കൊച്ചി: കൊച്ചിയില്‍ ആറായിരത്തിലധികം ഇരട്ട വോട്ടെന്ന് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്. തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വോട്ടര്‍ പട്ടികയില്‍ കൊച്ചി നഗര പരിധിയില്‍ മാത്രം 6557 ഇരട്ട വോട്ട് കണ്ടെത്തി. ......
പത്തനംതിട്ട: പത്തനംതിട്ടയിൽ നവംബർ ഏഴ്, എട്ട് തീയതികളിൽ നടക്കുന്ന കേരള പത്രപ്രവർത്തക യൂണിയൻ (കെയുഡബ്ല്യുജെ) 61 -ാം സംസ്ഥാന സമ്മേളനത്തിന്റെ ലോഗോ തിരുവല്ല ബിലീവേഴ്സ് കൺവൻഷൻ സെന്ററിൽ നടന്ന ചടങ്ങിൽ മന്ത്രി കെ.ബി. ഗണേഷ് കുമാർ പ്രകാശനം ചെയ്തു.ജനറൽ കൺവീനർ ബോബി ഏബ്രഹാം, പത്തനംതിട്ട പ്രസ് ക്ലബ് സെക്രട്ടറി ജി. ......
കൊച്ചി : ഒക്ടോബർ 16, 17 തീയതികളിൽ കൊച്ചി റമദ റിസോർട്ടിൽ ഒക്ടോബർ 17-ന് നിർണായക ധാരണാപത്രം: മന്ത്രി പി. രാജീവിന്റെ സാന്നിധ്യത്തിൽ ഒപ്പുവെക്കുംഇന്ത്യയും ജപ്പാനുമായുള്ള ബന്ധത്തിൽ പുതിയ അധ്യായം കുറിച്ചുകൊണ്ട് മൂന്നാമത് 'ജപ്പാൻ മേള 2025' ഒക്ടോബർ 16, 17 തീയതികളിൽ കൊച്ചി റമദ റിസോർട്ടിൽ വെച്ച് നടക്കും. ......
ദോഹ/സ്യൂറിച്ച്: 2026 ഫിഫാ ലോകകപ്പിന് ഖത്തർ ടീം യോഗ്യത നേടിയതിനെ തുടർന്ന് ഫിഫാ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോ ഖത്തറിനെ അഭിനന്ദിച്ചു. 2022-ൽ ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും മികച്ച എഡിഷനായി ഖത്തർ ആതിഥേയത്വം വഹിച്ചുവെന്നും, ഈ തവണ ഏഷ്യൻ യോഗ്യതാ മത്സരങ്ങളിലൂടെ നേരിട്ട് ഫൈനലിൽ പ്രവേശിച്ചതിലൂടെ ഖത്തർ ചരിത്ര നേട്ടം കൈവരിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
“2022-ൽ നിങ്ങൾ ലോകകപ്പ് ചരിത്രത്തിലെ മികച്ച ടൂർണമെന്റ് ആതിഥേയത്വം വഹിച്ചു. ......
ദോഹ: ഒക്ടോബർ 16 മുതൽ ഡിസംബർ 6 വരെ നീണ്ടുനിൽക്കുന്ന ‘അൽ വസ്മി’ സീസൺ ഖത്തറിൽ ആരംഭിക്കുന്നു. 52 ദിവസത്തേക്ക് നീളുന്ന ഈ കാലഘട്ടം, പടിഞ്ഞാറിൽ നിന്ന് കിഴക്കോട്ട് നീങ്ങുന്ന മേഘങ്ങൾക്കും ആദ്യകാല മഴയ്ക്കുമാണ് പ്രസിദ്ധം. ......
ദോഹ: ഖത്തർ ഗവൺമെന്റ് എഞ്ചിനീയറിംഗ് കോളേജ് തൃശ്ശൂർ അലുംനി അസോസിയേഷന്റെ (QGET) ഖത്തർ ചാപ്റ്റർ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഖത്തർ എഞ്ചിനീയേഴ്സ് സമ്മിറ്റ് & ടെക്നോളജി ഫോറം (QEST 2025) ഭംഗിയായി സമാപിച്ചു. നൂതന എഞ്ചിനീയറിംഗ് പ്രവണതകളെയും കൃത്രിമ ബുദ്ധിയുടെ (AI) പ്രയോഗങ്ങളെയും ആസ്പദമാക്കിയുള്ള ചർച്ചകളുമായി നടന്ന സമ്മേളനത്തിൽ നയതന്ത്ര പ്രതിനിധികൾ, വ്യവസായ വിദഗ്ധർ, എഞ്ചിനീയറിംഗ് പ്രൊഫഷണലുകൾ ഉൾപ്പെടെ 300-ലധികം പ്രതിനിധികൾ പങ്കെടുത്തു.
ഇന്ത്യൻ എംബസി ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ സന്ദീപ് കുമാർ സമ്മേളനം ഉദ്ഘാടനം ചെയ്തു. ......

ഈ പരിപാടിക്ക് ആതിഥേയത്വം വഹിക്കുന്നത് റോട്ടറി കൊച്ചിന് സെന്‍ട്രല്‍ ആണ്.തിയ്യതിയും സമയവും: 2025 ഒക്ടോബര്‍ 25, ശനിയാഴ്ച, രാവിലെ 9 മണി മുതല്‍.സ്ഥലം: ഹൈവേ ഗാര്ഡന് ഹോട്ടല്‍.ഈ പരിപാടി രൂപകല്‍പ്പന ചെയ്തിരിക്കുന്നത്, 'നമ്മുടെ സമൂഹത്തില്‍' നാം നേരിടുന്ന വാര്‍ദ്ധക്യം, ഭക്ഷണം ഒരു മരുന്ന്, വനിതാ ശാക്തീകരണം: സഹകരണം, ലിവിംഗ് വില്‍ ആരോഗ്യത്തോടെ ജീവിക്കാനുള്ള അവകാശം എന്നീ വിഷയങ്ങളിലെ വെല്ലുവിളികളും പരിഹാരങ്ങളും ചര്‍ച്ച ചെയ്യുന്നതിനും അവബോധം സൃഷ്ടിക്കുന്നതിനും വേണ്ടിയാണ്.പ്രവേശനം എല്ലാവര്ക്കും സൗജന്യമാണ്.വാര്‍ദ്ധക്യകാല വെല്ലുവിളികള്‍, മാനസിക സമ്മര്‍ദ്ദം കുറയ്ക്കുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍, ഭക്ഷണം മരുന്നായി ഉപയോഗിക്കല്‍, സ്ത്രീകളുടെ ആരോഗ്യ വെല്ലുവിളികള്‍, നൂതന ചികിത്സാ രീതികള്‍, അംഗീകൃത സി.പി.ആര്. പരിശീലനം (ഇജഞ ഠൃമശിശിഴ), ലിവിംഗ് വില്‍ ڊ ആരോഗ്യത്തോടെ ജീവിക്കാനുള്ള അവകാശം തുടങ്ങിയ വിവിധ പാനല്‍ ചര്‍ച്ചകള്‍ കൂടാതെ, പോസിറ്റീവ് ഹെല്‍ത്തിന്റെ മറ്റ് മേഖലകളില്‍ സൗജന്യ സേവനങ്ങളും ഇളവുകളോടുകൂടിയ സേവനങ്ങളും ഞങ്ങള്‍ നല്കുന്നു.സൗജന്യ കൗണ്‍സിലിംഗിനായി കൗണ്‍സിലര്‍മാര്‍ ഉണ്ടായിരിക്കുന്നതാണ്:പ്രകൃതി ചികിത്സാ കണ്സള്ട്ടേഷന് (ചമൗൃീുമേവ്യേ)മെഡിക്കല്‍ കണ്സള്ട്ടേഷന് കണ്ണ് പരിശോധന (ഋ്യല ഇവലരസൗു)ജനിതക കൗണ്‍സിലിംഗ് (ഏലിലശേര ഇീൗിലെഹഹശിഴ)അസ്ഥി സാന്ദ്രതാ വിശകലനം (ആീില റലിശ്യെേ മിമഹ്യശെെ)അംഗീകൃത സി.പി.ആര്. ......
മാന്നാർ: കേന്ദ്രസർക്കാരിൻ്റെ കേരളത്തോടുള്ള വിവേചനവും ജനദ്രോഹനയങ്ങളും അവസാനിപ്പിക്കുക, ഗ്രാമപഞ്ചായത്ത് വ്യക്തിഗത ആനുകൂല്യങ്ങൾ അർഹതയുള്ള എല്ലാ കുടുംബങ്ങളിലേക്കും എത്തിക്കുക, കോളനികളുടെ നവീകരണം ഉടൻ ആരംഭിക്കുക, വോട്ടേഴ്സ് ലിസ്റ്റിലെ അപാകതകൾ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് രാഷ്ട്രീയ ജനതാദൾ ബുധനൂർ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വാർഡുകളിൽ പര്യടനം നടത്തിയ 'രാഷ്ട്രീയ പ്രചാരണ ജാഥ' എണ്ണയ്ക്കാട്ട് സമാപിച്ചു. മന്ത്രി സജി ചെറിയാൻ മണ്ഡലത്തിൽ നടപ്പിലാക്കിയ സമാനതകളില്ലാത്ത വികസനനേട്ടങ്ങളും ക്ഷേമ പ്രവർത്തനങ്ങളും ജാഥയിലുടനീളം വിശദീകരിച്ചു. ......
ചെങ്ങന്നൂർ:വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ട് ഭാരതീയ മസ്ദൂർ സംഘം മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചെങ്ങന്നൂർ നഗരസഭയിലേക്ക് വ്യാഴാഴ്ച
മാർച്ചും ധർണയും നടത്തും. നഗരസഭാ പരിധിയിലെ റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കണം, തകർന്ന റോഡിൽ കൂടി നിരന്തരം ഓടുന്നത് കാരണം വാഹനങ്ങൾ അറ്റകുറ്റപണികൾ വർദ്ധിക്കുന്നു ഇതിനൊരു പരിഹാരം
കാണണം . ......
ആലാ ഗ്രാമപഞ്ചായത്ത് വികസനസദസ്സ് കോടുകുളഞ്ഞി ഗ്രേസ് ആഡിറ്റോറിയത്തിൽ നടത്തി. ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് കെ ആർ മുരളീധരൻ പിള്ള ആദ്ധ്യക്ഷത വഹിച്ചു. ......